വിടവുകൾ
ചില വിടവുകൾ ഒരിക്കലും നികത്താൻ ഉള്ളതല്ല
ജീവിതാന്ത്യം വരേയ്ക്കും അതൊരു വിടവായ് നിലനില്‍ക്കണം ,
എങ്കിലേ ചുറ്റുമുള്ള തമോഗർത്തങ്ങളിൽ വെളിച്ചം നിറയു .
പരസ്പരം പറയാൻ കാഴിയാത്ത
ചില വാക്കുകളുടെ കൊഴിഞ്ഞ ഇലകൾ
ആ വിടവുകൾക്കുമേൽ
ശിരോവസ്ത്രമാവട്ടെ .
ജീവിതാന്ത്യം വരേയ്ക്കും അതൊരു വിടവായ് നിലനില്‍ക്കണം ,
എങ്കിലേ ചുറ്റുമുള്ള തമോഗർത്തങ്ങളിൽ വെളിച്ചം നിറയു .
പരസ്പരം പറയാൻ കാഴിയാത്ത
ചില വാക്കുകളുടെ കൊഴിഞ്ഞ ഇലകൾ
ആ വിടവുകൾക്കുമേൽ
ശിരോവസ്ത്രമാവട്ടെ .
പറയാതെ പോവുന്ന വാക്കുകളില്‍ ചില ആത്മാവുകള്‍ അഭയമില്ലാതനാഥമാവാറുണ്ട്....
ReplyDelete