ഒളിയിടം


എനിക്കൊളിക്കാൻ  നീ   ഒരു  കടലും , 
നിനക്കൊളിക്കാൻ  ഞാൻ ഒരാകാശവും 
തരുന്നുവെങ്കിലും 
ചിലപ്പോഴൊക്കെ  
കടലിനുൾക്കൊള്ളാൻ ആവാതെ 'ഞാനും' , 
ആകാശത്തിന്റെ വ്യാപ്തം പോരാതെ 'നീയും ',
ശ്വാസം മുട്ടി പിടയുന്നു ....

Comments

Popular posts from this blog

മൗനം പഠിപ്പിക്കുന്നത്...

മൗനവാത്മീകം