വിടവുകൾ

ചില വിടവുകൾ ഒരിക്കലും നികത്താൻ ഉള്ളതല്ല
ജീവിതാന്ത്യം വരേയ്ക്കും അതൊരു വിടവായ്  നിലനില്ക്കണം  ,
 എങ്കിലേ ചുറ്റുമുള്ള തമോഗർത്തങ്ങളിൽ വെളിച്ചം നിറയു .
പരസ്പരം പറയാൻ കാഴിയാത്ത
 ചില വാക്കുകളുടെ കൊഴിഞ്ഞ ഇലകൾ
ആ  വിടവുകൾക്കുമേൽ
ശിരോവസ്ത്രമാവട്ടെ .

Comments

  1. പറയാതെ പോവുന്ന വാക്കുകളില്‍ ചില ആത്മാവുകള്‍ അഭയമില്ലാതനാഥമാവാറുണ്ട്....

    ReplyDelete

Post a Comment

Popular posts from this blog

ഒളിയിടം

മൗനവാത്മീകം

മൗനം പഠിപ്പിക്കുന്നത്...