മരണത്തിനപ്പുറം



നീ പോയ വഴിയിൽ ജനനവും മരണവും
 മുഖത്തോടു മുഖം നോക്കി നിശ്ചലരായ് നിലകൊള്ളുന്നു.... 
എന്റെ ചോദ്യത്തിന്റെ പ്രകമ്പനത്തിൽ 
ആഴിയും ആകാശവും കണ്ണുനീർ വാർക്കുന്നു. 
മരണത്തിനപ്പുറം ഏതോ കുന്നിൻ ചരുവിൽ 
നീ എന്നെ നോക്കി ചിരിക്കുന്നു.... 
ഞാൻ സ്വയമൊരു ചോദ്യമായി മാറുന്നു.

Comments

Popular posts from this blog

മൗനം പഠിപ്പിക്കുന്നത്...

മൗനവാത്മീകം

ഒളിയിടം