കാത്തിരിപ്പ്‌

Trivandrum Railway station

ഭൂതകാലത്തിന്റെ തമോഗർത്തങ്ങളിൽ നിന്നും 
സമയ കല്ലോലങ്ങളെ ചവിട്ടിയരച്ചു നീ വരുന്നതും കാത്തു 
ഞങ്ങളുടെ സ്വപ്നങ്ങളും ,കണ്ണുനീരും ,ആകാംക്ഷയും , പ്രതികാരവും , 
 വൈവിധ്യങ്ങളുടെ മുഖപടമണിഞ്ഞ്  
അക്ഷമരായ്  ......

Comments