താമര
വേനലിന്റെ ആലക്തികൾ വന്നു മൂടും മുമ്പേ
എനിക്കൊരു താമരയായ് മാറണം .....
അഗ്നിവർഷിക്കുന്ന നിന്റെ കണ്ണുകളെ
നിർന്നിമേഷയായ് നോക്കിയിരിക്കാൻ
എനിക്കീ ചതുപ്പിൽ വേരോടാതെ വയ്യ
എനിക്കൊരു താമരയായ് മാറണം .....
അഗ്നിവർഷിക്കുന്ന നിന്റെ കണ്ണുകളെ
നിർന്നിമേഷയായ് നോക്കിയിരിക്കാൻ
എനിക്കീ ചതുപ്പിൽ വേരോടാതെ വയ്യ
Comments
Post a Comment